ന്യൂഡൽഹി: ഇന്ത്യയിലെ പ്രാദേശിക വിമാന സർവീസ് മേഖലയിൽ സാന്നിധ്യം ശക്തമാക്കാൻ റഷ്യ. റഷ്യൻ വിമാന നിർമാതാക്കളായ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷൻ (UAC) ഇന്ത്യയിലെ കമ്പനികളുമായി IL-114-300 ടർബോപ്രോപ്പ് വിമാനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള പ്രാഥമിക ധാരണകളിൽ എത്തിയതായി റിപ്പോർട്ട്. ഇന്ത്യയുടെ പ്രാദേശിക വ്യോമഗതാഗത ശൃംഖല വിപുലീകരിക്കാനുള്ള പദ്ധതികൾക്കിടെയാണ് റഷ്യയുടെ പുതിയ നീക്കം. ഇന്ത്യൻ കമ്പനികളായ Pinnacle Air, Sleek Aviation എന്നിവയുമായി ചേർന്നാണ് നിർദേശങ്ങൾ മുന്നോട്ടുപോകുന്നത്. Pinnacle Air-ന് 50 IL-114-300
eerkil.com is a leading news portal where you will get the latest and breaking news from all around the world, India, the gulf, and Kerala.
Error: Contact form not found.
www.eerkil.com @2024. All Rights Reserved.