Saturday, 14 December 2024
Automobile Business Career Education Entertainment Fashion & Beauty Food General Lifestyle Politics

കോവിഡ്

വില്‍മിങ്ടണ്‍: കോവിഡ് വാക്സിന്റെ കാര്യത്തില്‍ പ്രസിഡന്റ് ട്രംപ് പറയുന്നതല്ല, ശാസ്ത്രജ്ഞര്‍ പറയുന്നതാണ് താന്‍ വിശ്വസിക്കുന്നതെന്ന് വ്യക്തമാക്കി ജോ ബൈഡന്‍. ഞാന്‍ വാക്സിനില്‍ വിശ്വസിക്കുന്നു. ശാസ്ത്രജ്ഞരിലും വിശ്വസിക്കുന്നു. പക്ഷേ, ട്രംപില്‍ വിശ്വാസമില്ല. അമേരിക്കന്‍ ജനതയ്ക്കും ട്രംപിനെ വിശ്വസിക്കാനാകില്ലെന്നായിരുന്നു സാധ്യതാ വാക്സിനെക്കുറിച്ച്‌ പൊതുജനാരോഗ്യ വിദഗ്ധരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം. സുരക്ഷാ ഉപകരണങ്ങളുടെ വിതരണത്തിലും പരിശോധനകളുടെ കാര്യത്തിലും ട്രംപിന്റെ കഴിവുകേടുകൊണ്ട് ഉണ്ടായ ദുരന്തം വാക്സിന്റെ കാര്യത്തില്‍ ഉണ്ടാകരുതെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

admin

About Author

Leave a Reply

Your email address will not be published. Required fields are marked *

You may also like

eerkil.com is a leading news portal where you will get the latest and breaking news from all around the world, India, the gulf, and Kerala.

Get Latest Updates and big deals

Error: Contact form not found.

Our expertise, as well as our passion for web design, sets us apart from other agencies.

www.eerkil.com @2024. All Rights Reserved.